Trending

പരാതിക്കാരിയുടെ ചൊവ്വ ദോഷം പരിശോധിക്കേണ്ട’; ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ





പീഡനക്കേസിലെ പരാതിക്കാരിക്ക് ചൊവ്വ ദോഷമുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിന് സ്റ്റേ. 


അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

 വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കേസിലാണ് സുപ്രീം കോടതിയുടെ നടപടി. ചൊവ്വദോഷം ഉള്ളതിനാലാണ് വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു പ്രതിയുടെ വാദം

Post a Comment

Previous Post Next Post