Home തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. byWeb Desk •04 June 0 ബാലുശ്ശേരി : ഉണ്ണികുളം പൂനൂര്‍ ഉമ്മിണി കുന്നുമ്മല്‍ സെയ്ദയുടെ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല. Facebook Twitter