Home 12 വയസ്സുകാരി മുങ്ങിമരിച്ചു byWeb Desk •02 July 0 മലപ്പുറം: 12 വയസ്സുകാരി മുങ്ങിമരിച്ചു. മലപ്പുറം മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. മലപ്പുറം വി.കെ. പടിയിലെ ബന്ധുവീട്ടില്‍ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണുള്ളത്. Facebook Twitter