Trending

തല’സ്ഥാനം’ മാറാതിരിക്കാൻ; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്






തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദമായതിന്  പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്.

തല സ്ഥാനം മാറാതിരിക്കാൻ ഹെൽമറ്റ് തലയിൽ തന്നെ വെക്കണേ എന്നാണ് കേരള പൊലീസിന്റെ പോസ്റ്റ്. ഹെൽമറ്റ് കൈയിൽ തൂക്കിയിട്ട് യാത്ര ചെയ്യുന്ന ഒരാളുടെ ചിത്രം സഹിതമായിരുന്നു പൊലീസിന്റെ പോസ്റ്റ്

Post a Comment

Previous Post Next Post