താമരശ്ശേരി:കോളിക്കൽ വടക്കേപറമ്പിൽ താമസിക്കും വയൽ പറമ്പിൽ ഹുസൈൻ (72) നിര്യാതനായി.
പൂനൂരിലെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്നു.
ഭാര്യ: നഫീസ.
മക്കൾ: സീനത്ത്, മനാഫ്,(ഡ്രൈവർ), സൗജത്ത്. മരുമക്കൾ: ഹനീഫ മടത്തുംപൊയിൽ, ഷമീർ നെരോത്ത്, ഫസീല.
മയ്യിത്ത് നിസ്കാരം
ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.