Home കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി byWeb Desk •02 July 0 കൂടത്തായി ചാക്കിക്കാവ് റോഡിൽ അംഗനവാടിയുടെ സമീപത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.താമരശ്ശേരിയിൽ നിന്നും വനപാലകർ സ്ഥലത്തെത്തി. Facebook Twitter