Trending

റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം.




താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ് ബിഷപ്പ് ഹൗസ് മഞ്ചട്ടി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

റോഡിലെ വെള്ളക്കെട്ടു കാരണം കാൽനടക്കും, വാഹന സഞ്ചാരത്തിനും യോഗ്യമല്ലാത്ത രീതിയിൽ  പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.  റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post