Home യാത്രക്കാരെ മുകളിലിരുത്തി സ്വകാര്യബസിന്റെ അപകടയോട്ടം byWeb Desk •14 August 0 കോഴിക്കോട്ട് യാത്രക്കാരെ മുകളിലിരുത്തി സ്വകാര്യബസിന്റെ അപകടയോട്ടം. കോഴിക്കോട് ബാലുശേരി റൂട്ടിലൊടുന്ന നസീം ബസ്സാണ് നിയമം ലംഘിച്ചത്. പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കടപ്പാട്: മനോരമ Facebook Twitter