Trending

500 രൂപ വായ്പ വാങ്ങിയതുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ കിനാലൂരില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു




ബാലുശ്ശേരി:കിനാലൂരില്‍  ബസ് ജീവനക്കാരായ രണ്ടുപേര്‍ക്ക് കുത്തേറ്റു. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കിനാലൂര്‍സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്നുപേരെ  പൊലിസ് കസ്റ്റഡിയിലെടുത്തു.  500 രൂപ വായ്പ വാങ്ങിയതുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ്  പറഞ്ഞു. രാത്രി 11.30 തോടെയാണ് സംഭവം .

Post a Comment

Previous Post Next Post