Trending

നിര്യാതനായി





എളേറ്റിൽ:എളേറ്റിൽ വട്ടോളി പൂവ്വത്തിങ്ങൽ റഷീദ് (55) എഞ്ചിനീയർ നിര്യാതനായി.



പിതാവ്:പരേതനായ പുവ്വത്തിങ്ങൽ അഹമ്മദ് ഹാജി.

 മാതാവ്:കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ.

 ഭാര്യ:മിന്നത്ത്  മാമാനൊടുകയിൽ (എറോക്കടൻ കുടുബാംഗം). 

മക്കൾ: മുഹമ്മദ് ഷാ,അഹമ്മദ് ഫർസിൻ(MBBS MCH Kozhikkode), അഹമ്മദ് ഫറാസ് (അൻസാരി സ്കൂൾ-ദയാപുരം).

സഹോദരങ്ങൾ:അബുദുസമദ്,സുഹറ,ജമീല,നസറി,അബ്ദുമുനീർ(PMR ഏജൻസിസ്,എളേറ്റിൽ).

സഹോദരീ ഭർത്താക്കന്മാർ:മുഹമ്മദ് കയ്യേലിക്കുന്നു ചുങ്കം,അഹമ്മദ് കുട്ടിമാസ്റ്റർ വൈലാങ്കര,ഹംസ ഹാജി കുണ്ടുങ്ങര.

മയ്യിത്ത് നിസ്കാരം നാളെ (22-08-2023) രാവിലെ 9 മണിക്ക് എളേറ്റിൽ ജുമാ മസ്ജിദിലും, 9. 30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post