Trending

കാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടറിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരുക്ക്





  താമരശ്ശേരി :കോളിക്കലിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടറിൽ  നിന്നും വീണ് യാത്രക്കാരന്  ഗുരുതരമായി പരുക്കേറ്റു.

 കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലി (അലി ) ക്കാണ്  പരുക്കേറ്റത്.

ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം കാലിലും തോളിലിനും പരുക്കേറ്റ മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post