Trending

ഓട്ടോറിക്ഷയും, സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്





താമരശ്ശേരിയിൽ ഓട്ടോറിക്ഷയും, സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരുക്ക്. ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം.



അപകടത്തിൽസ്കൂട്ടർ യാത്രികനായ അമ്പായത്തോട് മിച്ചഭൂമി സ്വദേശി ഇ കെ രാജുവിനാണ് പരുക്കേറ്റത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post