Home നിര്യാതനായി byWeb Desk •12 August 0 ഓമശ്ശേരി: മുടൂർ കൂകുളികുന്നുമ്മൽ ചന്ദ്രൻ(62) നിര്യാതനായി. ഭാര്യ:രമ.മക്കൾ:രജിൽ, രമ്യ.മരുമകൻ ഷൈജു പെരിയങ്ങാട്. സംസ്ക്കാരം ശനി രാവിലെ 11 ന് വീട്ടുവളപ്പിൽ Facebook Twitter