Trending

ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു

 

താമരശേരി: ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു ചെറിയ തോതിൽ ഗതാഗത തടസം നേരിട്ടു.ഇന്ന് വൈകുന്നേരം ആറോടെ ചുരം രണ്ടാം വളവിലാണ് അപകടം.അപകടത്തിൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഏറെ തിരക്ക് പിടിച്ച സമയത്തിലുണ്ടായ അപകടത്തെ തുടർന്ന് ഇരു പുറങ്ങളിലും വാഹനങ്ങൾ കുറച്ചു നേരം കുടുങ്ങി.ഇരു വാഹനങ്ങളും മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.


മടവൂർ സ്വദേശികളും, വടകര സ്വദേശികളും സഞ്ചരിച്ചിരുന്ന കാറുകളാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post