Trending

നിര്യാതനായി




കൂടത്തായി : കരിങ്ങാം പൊയിൽ അഹമ്മദ് കുട്ടി (95) നിര്യാതനായി

മക്കൾ : ഷൗക്കത്തലി മുസ്ലിയാർ , പാത്തുമ്മ
മരുമക്കൾ : ഹുസൈൻ ആവിലോറ , ഷാഹിദ കുറ്റി ക്കാട്ടൂർ

അഹമ്മദ് കുട്ടിയുടെ ഭാര്യ ഉമ്മേത്തി 4 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.

മയ്യത്ത് നിസ്ക്കാരം മൂന്ന് മണിക്ക് കൂടത്തായി ബസാർ ജുമാ മസ്ജിദിൽ
 ഖബറടക്കം  കൂടത്തായി വലിയ ജുമാ മസ്ജിദ് പുറായിൽ

Post a Comment

Previous Post Next Post