Home പൂനൂരിൽ വാഹന അപകടം byWeb Desk •17 August 0 പൂനൂർ അങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബൈക്ക് യാത്രികനെ വെട്ടിക്കുന്നതിനിടയിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ആർക്കും പരുക്കില്ല. Facebook Twitter