Trending

ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പ്: പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്






ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ പിന്നിൽ വൻ ശൃംഖലയെന്ന് പൊലീസ്. കേസ് അന്വേഷിക്കുന്നതിനായി പൊലീസ് സംഘം ഹരിയാനയിലേക്ക് തിരിക്കും. മൂന്ന് ഉപകരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവർ സ്ഥിരമായി പരീക്ഷാത്തട്ടിപ്പ് നടത്തുന്നവരാണെന്നും അന്വേഷണത്തില്‍ വ്യക്തമായി


പരീക്ഷ തട്ടിപ്പിന് വേണ്ടി ക്യാമറ വെയ്ക്കാൻ പാകത്തിന് ഷർട്ടിന്‍റെ ബട്ടണുകൾ രൂപപ്പെടുത്തി. പരീക്ഷ എഴുതിയ ഹരിയാന സ്വദേശികളുടെ ഹാൾ ടിക്കറ്റ് വിവരങ്ങൾ ശേഖരിച്ചതായും പരീക്ഷ എഴുതാൻ പ്രതികൾക്ക് പണം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.


Post a Comment

Previous Post Next Post