ചേളന്നൂർ:
എൽ.ജെ.ഡി ജില്ലാ വൈസ് പ്രസിഡണ്ടും ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും തെച്ചോട്ട് പള്ളിയാറക്കോട്ട ക്ഷേത്രം രക്ഷാധികാരിയും കോഴിക്കോട് ജില്ലാ കോടതി റിട്ടയേർഡ് ജൂനിയർ സൂപ്രണ്ടുമായ ടി പി ഗോപാലൻ (മണിപ്പാൽ ) (88) അന്തരിച്ചു. ഭാര്യ: വി മാണിക്കുട്ടി (റിട്ട നഴ്സിങ് സൂപ്രണ്ട്]
മക്കൾ: സന്തോഷ് കുമാർ , ഷൈനി
മരുമക്കൾ : ഷീജ ( തലശ്ശേരി), ഹരിപ്രസാദ് (റിട്ട: വൈശ്യാ ബാങ്ക്, കൂടത്തും പൊയിൽ)
സഹോരങ്ങൾ : കേളുക്കുട്ടി, വേലുക്കുട്ടി, ലക്ഷ്മി പരേതരായ വാസു , കുട്ടാമൻ, കല്യാണി
സംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ