Home അവശ്യസാധനങ്ങളുടെ വിലക്കയറ്റം;മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി. byWeb Desk •21 August 0 താമരശ്ശേരി: അവശ്യ സാധങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ സായാഹ്ന ധർണ്ണ നടത്തി.സമരം വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. Facebook Twitter