പുതുപ്പാടി:പാർക്കിംഗ് സ്റ്റാന്റുകൾ അനുവദിക്കുക, ശുചി മുറികൾ അനുവദിക്കുക, തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനസംഘടിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് Citu ലൈറ്റ് മോട്ടോർ വെഹിക്ക്ൾ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
സി.ഐ.ടി.യു ഏരിയ കമ്മിറ്റിയം എം.ഇ.ജലീൽ ഉദ്ഘാടനം ചെയ്തു, പി.ജി.രാധാകൃഷ്ണൻ അദ്ധ്യഷനായി,ജോജോ സ്വാഗതവും അഫ്സൽ കൈതപ്പൊയിൽ നന്ദിയും പറഞ്ഞു