Trending

ഇറക്കമിറങ്ങി വരുമ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, യുവാവിന് സാരമായ പരുക്ക്.




താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻ കുന്നിൽ നിന്നും കോൺഗ്രീറ്റ് റോഡിൽ ഇറക്ക മിറങ്ങി വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് യാത്രികനായ താമരശ്ശേരി ആലപ്പടിമ്മൽ സ്വദേശി രഞ്ജിത് (കുട്ടാണി ) ന് ഗുരുതരമായി പരുക്കേറ്റു.

തലക്ക് സാരമായി പരുക്കേറ്റ രഞ്ജിതിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കൂടെയുണ്ടായിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.രാവിലെ 9.45 ഓടെ യാണ് അപകടം.

Post a Comment

Previous Post Next Post