Trending

താമരശ്ശേരിയിൽ ഇന്നും കനത്ത മഴ, റോഡുകൾ വെള്ളത്തിൽ





താമരശ്ശേരി: താമരശ്ശേരിയിൽ ഇന്നും ഇടി മിന്നലോട് കൂടിയ കനത്ത മഴ. തുടർച്ചയായി മൂന്നാം ദിവസമാണ് മഴ.

താമരശ്ശേരി ചുങ്കത്ത് വിവിധയിടങ്ങളിലും, കാരാടി, ഫോറസ്റ്റ് ഓഫീസിന് സമീപം, ബിഷപ്പ് ഹൗസിനു സമീപം തുടങ്ങി പലയിടത്തും റോഡിൽ വെള്ളം കയറി.

Post a Comment

Previous Post Next Post