Trending

പേരമകന്റെ മർദ്ദനമേറ്റ വൃദ്ധ മാതാവ് മരിച്ചു








കുറ്റ്യാടി :
മാവുള്ളചാലിൽ 
കദീയ (85) ആണ് മരിച്ചത്.

മകളുടെ മകൻ
ബഷീർ 
ശനിയാഴ്ച ഉച്ചക്ക് മദ്യലഹരിയിൽ 
കദീയയെ മർദ്ധിച്ചിരുന്നു ഇതേ തുടർന്ന്
രാത്രി 8 മണിയോടെ കദിയ മരണപെടുകയായിരുന്നു.
മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.
ബഷീർ ഒളിവിലാണ്.

Post a Comment

Previous Post Next Post