Trending

നിര്യാതയായി.






താമരശ്ശേരി:കോരങ്ങാട് തുവ്വക്കുന്ന് പരേതായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ബീമ (85) നിര്യാതയായി

മക്കൾ: 
മജീദ് ,അഷ്‌റഫ്‌ ,മറിയ,
പരേതനായ കോയാമു.
മയ്യത്ത് നിസ്കാരം രാവിലെ 10ന് കോരങ്ങാട് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post