Trending

നിര്യാതയായി






താമരശ്ശേരി വെഴുപ്പൂർ വൃന്ദാവൻ എസ്റ്റേറ്റ്, പരേതനായ പുളിക്കൽ പൗലോസിൻ്റെ ഭാര്യ ഏലിയാമ്മ ( 94)  നിര്യാതയായി.കൂത്താട്ടുകുളം മറ്റത്തിൽ കുടുംബാംഗമാണ് 

സംസ്കാരം 16. 5. 24 വ്യാഴം 3 മണിക്ക് ഈങ്ങാപ്പുഴ സെ.ജോർജ് ഓർത്തഡോക്സ് വലിയപള്ളി കുടുംബക്കല്ലറയിൽ

മക്കൾ. മറിയാമ്മ (റിട്ട. നേഴ്സ് ), ബാബു പൗലോസ്, തമ്പി പൗലോസ് ( റിട്ട ആർമി) , ഡീനാമ്മ ചമൽ, ഷാജി പോൾ ( ഡയമണ്ട് ഇലക്ട്രിക്കൽസ് താമരശ്ശേരി)
മരുമക്കൾ. ജോർജ് തടത്തി പ്ലാക്കൽ (റിട്ട. CISF) മീനങ്ങാടി, അന്നു മൂലയിൽ, മുവാറ്റുപുഴ, മേരി കുളക്കാട്ടിൽ വേളം കോട്, ജോൺ ഫിലിപ്പ് കീത്തോട്ടത്തിൽ ചമൽ, ബീന കുന്നത്ത് സുൽത്താൻ ബത്തേരി

Post a Comment

Previous Post Next Post