Trending

KSRTC ബസ്സിന് മുകളിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞു വീണു.






തിരുവമ്പാടി ഡിപ്പോയിലെ ബസിനു മുകളിലേക്കാണ് മരത്തിൻ്റെ ശിഖരം ഒടിഞ്ഞു വീണത്.

മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിനു മുന്നിലെ തണൽമരത്തിൻ്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. നാട്ടുകാർ ചേർന്ന് മരക്കൊമ്പ് നീക്കം ചെയ്തു, ബസ്സിൻ്റെ ഗ്ലാസ് തകർന്നു.

Post a Comment

Previous Post Next Post