താമരശ്ശേരി ചുരത്തിൽ റോഡിന് വിള്ളലുണ്ടായ സ്ഥലങ്ങൾ പിഡബ്ല്യുഡി ദേശീയപാത വിഭാഗം (766) എക്സിക്കുട്ടീവ് എജിനീയർ. വിനയരാജ് ,
അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ജിൽജിത്ത്,
അസി.എഞ്ചിനിയർ സലീം എന്നിവരടങ്ങിയ സംഘം സന്ദർശിച്ച് പരിശോധന നടത്തി.
Our website uses cookies to improve your experience. Learn more
Ok