ഉണ്ണിക്കുളം പെരിങ്ങളം വയൽ തുരുത്തിക്കാട്ട് ടി.ജി പുഷ്പ (54) ആണ് മരണപ്പെട്ടത്.ഈങ്ങാപ്പുഴയിലെ ഹോം നഴ്സിംഗ് ഏജൻസി മുഖാന്തിരം ജോലിക്ക് ' എത്തിയതാണ്, ആധാർ കാർഡിലെ വിലാസം പെരിങ്ങളം വയൽ ആണെങ്കിലും മൂഴിക്കലിന് സമീപം വാടകക്ക് താമസിച്ചു വരികയായിരുന്നു.
Our website uses cookies to improve your experience. Learn more
Ok