Home കൽപ്പറ്റയിൽ കെട്ടിടം തകർന്നുവീണു, ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. byWeb Desk •01 August 0 കൽപ്പറ്റ: കൽപറ്റയിൽ പഴയ കെട്ടിടം പൊളിഞ്ഞ് വീണ് അപകടം,ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സപ്പെട്ടു. വാഹനങ്ങൾ ബൈപാസ്സ് വഴി കടന്ന് പോവുക. Facebook Twitter