Home ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി byWeb Desk •07 August 0 ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വര്‍ക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു Facebook Twitter