Home ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിച്ച ലോറിക്ക് പിഴ ചുമത്തി byWeb Desk •02 August 0 താമരശ്ശേരി ചുരം ആറാം വളവിൽ ഡീസൽ തീർന്നതിനെ തുടർന്ന് ഓഫായി ഗതാഗത തടസ്സം സൃഷ്ടിച്ച ലോറിക്ക് പോലീസ് പിഴ ചുമത്തി നോട്ടീസ് നൽകി.ഇന്ന് ഉച്ചയോടെയായിരുന്നു ലോറി ആറാം വളവിൽ കുടുങ്ങിയത്. Facebook Twitter