വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് പണം കണ്ടെത്താൻ ഡി.വൈ.എഫ്.ഐ. ‘ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാവുംപുറത്തു ചായക്കട സ്ഥാപിച്ചത്. ചായയും പലഹാരവും കഴിച്ച് ഇഷ്ടമുള്ള തുക പണപ്പെട്ടിയിലിടാമെന്ന രീതിയിലാണ് കട പ്രവർത്തിക്കുന്നത്. CPIM മലപുറം ലോക്കൽ സെക്രട്ടറി ME ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു, ഏരിയ കമ്മിറ്റി അംഗം KC വേലായുധൻ,വാർഡ് മെമ്പർ ഗീത എന്നിവർ പങ്കെടുത്തു.DYFI കാവുംപുറം യൂണിറ്റ് സെക്രട്ടറി നിതീഷ് സ്വാഗതവും അപർണ പരിപാടിക്കു അദ്ധ്യക്ഷതയും വഹിച്ചു.