നാദാപുരത്ത് 32 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. കൊട്ടാരക്കുന്ന് സ്വദേശി ഹൗസ് മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കടവു സ്വദേശി അഖില എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 8,500 രൂപയും ലാപ്ടോപ്പും പിടിച്ചെടുത്തു. അക്രമാസക്തനായ ഒന്നാം പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.