Trending

നിര്യാതനായി





താമരശ്ശേരി:കോരങ്ങാട്  പുയ്യോട് മല താമസിക്കും പൂവന്മല ചിങ്ങണാം പൊയിൽ പരേതനായ മുണ്ടിച്ചിപ്പാറ ആലി ഹാജിയുടെ മകൻ മജീദ് (60)  നിര്യാതനായി.

ഭാര്യമാർ: സുലൈഖ .T (VOT) . സുലൈഖ  (കോരങ്ങാട് )

മക്കൾ : ഫർസാന.ഫാസിൽ.റിഷാന. നബീൽ.സബാന.


മയ്യിത്ത് നിസ്ക്കാരം ഇന്ന് 20/09/24 രാത്രി 8.15 ന് കോരങ്ങാട് ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post