Trending

കോരങ്ങാട് വാഹനാപകടം. യുവാവിന് പരിക്ക്




താമരശ്ശേരി :താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് വയനാട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

വൈകിട്ട് നാല് മണിയുടെ ആയിരുന്നു അപകടം പരിക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post