അടിവാരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞു, 6 പേർക്ക് പരുക്ക്
മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48), സിനാൻ (14), മുഹമ്മദ് സുഹൈൽ (15), പരപ്പനങ്ങാടി സ്വദേശികളായ അഷ്മിൽ (15), അസ്ലം (16), പുളിക്കൽ സ്വദേശി ഷമ്മാസ് ( 16)
വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്,
പരുക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചക്ക് രണ്ടരയോടെ അടിവാരം ടൗൺ മസ്ജിദിന് മുന്നിലെ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.