പുതുപ്പാടി :
സി പി ഐ (എം) എലോക്കര ബ്രാഞ്ചും, ഡി വൈ എഫ് ഐ എലോക്കര യുണിറ്റും സംയുക്തമായി കഴിഞ്ഞ ഒരു വർഷമായി മലപുറം ജി.എം.എൽപി സ്കൂളിൽ നൽകുന്ന പ്രഭാത ഭക്ഷണത്തിന്റെ വാർഷിക ദിനത്തിൽ സ്കൂൾ കുട്ടികൾക്കായുള്ള മധുരകഞ്ഞി വിതരണത്തിന്റെ ഉത്ഘാടനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ: എം ഇ ജലീൽ നിർവഹിച്ചു വാർഡ് മെമ്പർ സ: ശ്രീജ ബിജു, സ്കൂൾ HM ദീപ ജോസ് പി ടി എ വൈസ് പ്രസിഡന്റ് സ: ജലീൽ കോയ തങ്ങൾ, സി പി ഐ (എം) എലോക്കര ബ്രാഞ്ച് സെക്രട്ടറി സ: ശ്രീജിത്ത് എലോക്കര, ഡി വൈ എഫ് ഐ എലോക്കര യുണിറ്റ് പ്രസിഡന്റ് ഷമീർ പി കെ സി, സിറാജ് എലോക്കര തുടങ്ങിയവർ പങ്കെടുത്തു.