Trending

എട്ടു വയസ്സുകാരി മരണപ്പെട്ടു.






താമരശ്ശേരി:കൂടത്തായി തേക്കും തോട്ടത്തിൽ (മേലേടത്ത്)  അൻവറിൻ്റെ മകൾ ഫാത്തിമ ഹന്ന (8 ) മരണപ്പെട്ടു.

മാതാവ്: സറീന

സഹോദരി: ഫാത്തിമ ഇൻഷ.

പൂനൂർ കാരുണ്യതീരം സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കൂടത്തായി മസ്ജിദു നൂറിൽ.

Post a Comment

Previous Post Next Post