Home താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു. byWeb Desk •19 November 0 താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കോഴിക്കോട്ടേക്ക് ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ഗതാഗത തടസ്സമില്ല. Facebook Twitter