താമരശ്ശേരി ബസ് സ്റ്റാൻ്റിൽ യാത്രക്കാരെ മാടി വിളിക്കാൻ ഇനി സെയ്തലവിയില്ല....
byWeb Desk•
0
താമരശ്ശേരി ബസ്സ് സ്റ്റാൻ്റിൽ പതിറ്റാണ്ടുകളായി യാത്രക്കാരെ മാടി വിളിച്ച് ബസ്സുകളിൽ കയറ്റുന്ന താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശി സെയ്തലവി വിടപറഞ്ഞു.CITU താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, ഫ്രഷ് ക്കട്ട് CITU യൂനിറ്റ് പ്രസിഡൻ്റും, NREG തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയും,CPI(M) മിച്ചഭൂമി A ബ്രാഞ്ച് സിക്രട്ടറിയുമാണ്.
മൃതദേഹം മിച്ചഭൂമ നാലാം പ്ലോട്ട് കമ്യൂണിറ്റി ഹാളിൽ 4 മണി മുതൽ പൊതുദർശനത്തിന് വെക്കും. രാത്രി 8 മണിക്കാണ് ഖബറടക്കം.