നാദാപുരം ചാലിൽ നജീറയുടെ മകൻ നസൽ(15), കൂട്ടുകാരൻ ചെവിടൻ കണ്ടിയിൽ ഇസ്മയിലിൻ്റെ മകൻ സിനാൻ (15) എന്നിവരെ ഇന്നലെ ( ജനുവരി 12 ) ഉച്ചക്ക് രണ്ടു മണിക്ക് വീട്ടിൽ നിന്നും പുറത്തു പോയതിൽ പിന്നെ തിരികെ എത്തിയില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.നസലിൻ്റെ കൈയിലുണ്ടായിരുന്ന ഫോൺ വാങ്ങി വെച്ചതിൽ പിന്നെയാണ് വീട് വിട്ടിറങ്ങിയത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
+91 94962 48327