Trending

പുതുപ്പാടി കൊലപാതകം; ദൃശ്യങ്ങൾ CC tv യിൽ.


താമരശ്ശേരി: ഈങ്ങാപ്പുഴക്ക് സമീപം ചോയിയോട്  25കാരനായ മകൻ ആഷിഖ് മാതാവ് സുബൈദയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ച CC tv യിൽ.

കൊലക്ക് മുമ്പ് കൊടുവാൾ വാങ്ങി പോകുന്നതും കൃത്യം നിർവ്വഹിച്ചതിനു ശേഷം രക്തത്തിൽ കളിച്ച കൈകളിൽ വാക്കത്തി പിടിച്ച് വരുന്നതും, വീടിൻ്റെ മുറ്റത്തെ ടാപ്പിൽ വെച്ച് വാക്കത്തി കഴുകുന്നതുമെല്ലാം വ്യക്തമായി CC tv യിൽ പതിഞ്ഞിട്ടുണ്ട്. ആഷിഖ് ദരിച്ച ഷർട്ടും രക്തം പുരണ്ട നിലയിലാണ്.

ഇന്നലെ സൈബർ സെൽ സംഘം വീട്ടിലെ ത്തെ ദ്യശ്യങ്ങൾ ശേഖരിച്ചിരുന്നു.
വീടിൻ്റെ ചുറ്റുവട്ടമാണ് CC tv സ്ഥാപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post