ദിവസങ്ങൾക്ക് മുമ്പായിരുന്നു മുക്കത്തെ ആളില്ലാത്ത വീട്ടിൽ നിന്നും കള്ളൻ സ്വർണം കവർന്നത്. രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. കുമാരനല്ലൂരിൽ ചക്കിങ്ങല്‍ സെറീനയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്തായിരുന്നു സംഭവം.