താമരശ്ശേരി: അണ്ടോണ തൂക്കുപാലത്തിന് സമീപം ഉണ്ണിക്കുളം പാറക്കൽ സ്വദേശി മുരുകൻ മുങ്ങി മരിച്ചത് വല ഉപയോഗിച്ച് മുങ്ങി മീൻ പിടിക്കുന്നതിനിടെ.
മകനും, ബന്ധുവും കൂടെ ഉണ്ടായിരുന്നെങ്കിലും വെള്ള
ത്താഴുമ്പോൾ മീൻ പിടിക്കാൻ മുങ്ങുകയാണെന്നാണ്രി ധച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാരാണ് മൃതദേഹം കരക്കെത്തിച്ചത്.
ഭാര്യ: പരേതയായ ദേവി. മക്കൾ: അജിത്, ശരണിയ. മരുമകൻ: കണ്ണൻ.