താമരശ്ശേരി: അഞ്ചു വർഷം ജോലി ചെയ്തിട്ടും,സ്ഥിരം നിയമനമോ, വേതനമോ ലഭിക്കാത്തതിൻ്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് DYFI യുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് കിട്ടപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും.
അധ്യാപികയുടെ ആത്മഹത്യ; കട്ടപ്പാറയിൽ ഇന്ന് DYFI പ്രതിഷേധ കൂട്ടായ്മ.
byWeb Desk
•
0