Trending

താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രോത്സവം;പള്ളിവേട്ട



താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവവും, പാട്ടുൽസവവും പ്രമാണിച്ച് നടന്ന പള്ളിവേട്ട.
താമരശ്ശേരി ഭജനമഠത്തിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു.

Post a Comment

Previous Post Next Post