Trending

വിരമിക്കൽ ദിനത്തിൽ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


തിരുവനന്തപുരത്ത് വിരമിക്കൽ ദിനത്തിൽ എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ റിസേർവ് സബ് ഇൻസ്പെക്ടർ (ആർഎസ്ഐ) റാഫി (56)യെയാണ് മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിറയൻകീഴ് ആയൂരിലുള്ള വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്


Post a Comment

Previous Post Next Post