Trending

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു, ഒരാൾക്ക് പരുക്ക്




താമരശ്ശേരി: പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കെ എസ് ഇ ബി സബ് സ്റ്റേഷൻ്റെ ഗെയ്റ്റിൽ ഇടിച്ച് അപകടം. കാറോടിച്ചിരുന്ന മലപ്പുറം സ്വദേശിക്ക് പരുക്ക്.

Post a Comment

Previous Post Next Post