Trending

ആനകാം പൊയിലിൽ വയോധികയെ കഴുത്തറുത്ത മരിച്ചനിലയിൽ കണ്ടത്തി

തിരുവമ്പാടി:
ആനകാം പൊയിൽ സ്വദേശി 
കരിമ്പിൻ പുരയിടത്തിൽ  റോസമ്മ 65 വയസിനെയാണ് 

വീടിനടുത്തുള്ള തൊഴുത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് 

മകന്റെയും മരുമകളുടെയും കൂടെയായിരുന്നു  താമസം 

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക ന്നികമനം 


ഇന്ന് രാവിലെയാണ് വീട്ടുകാർ 
മരിച്ചനിലയിൽ കണ്ടെത്തിയത് 

തിരുവമ്പാടി പോലീസ് ഡോഗ് സ്കോഡ് ഉൾപ്പടെ ഉള്ളവർ സ്ഥലത്തുണ്ട്

Post a Comment

Previous Post Next Post