Trending

നിര്യാതയായി


നിര്യാതയായി:
താമരശ്ശേരി അമ്പായത്തോട്, അന്നേടത്ത് ജാഫറിന്റെ (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ വിഭാഗം ഡ്രൈവർ,വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി, വാർഡ് UDF ചെയർമാൻ) ഭാര്യ മുഹ്സിന (35) നിര്യാതയായി,ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു, ശസ്ത്രക്രിയയ്ക്ക് തീയതി ലഭിച്ചു മടങ്ങി വരുന്ന വഴിയാണ് മരണം സംഭവിക്കുന്നത്,
പിതാവ്: പുതുപ്പാടി തൊണ്ടമ്മൽ മുഹമ്മദ്.മാതാവ്: അയിഷ,
മക്കൾ, ഹിദാഷ്, ഹൈസിൻ, ഹാനി താബിഷ്, സഹോദരങ്ങൾ: മുനീർ , ഷംസീർ പുതുപ്പാടി,
മയ്യത്ത് നിസ്കാരം വൈകുന്നേരം 5.15 ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിലും , 6 മണിക്ക്   ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും തുടർന്ന് ഒടുങ്ങാക്കാട് ഖബർസ്ഥാനിൽ കബറടക്കം.

Post a Comment

Previous Post Next Post